ജില്ലാ ആശുപത്രിയില്‍ 5 കോടിയുടെ
സി.ടി സ്കാന്‍ മെഷീന്‍

കൊല്ലം: ജില്ലാ ആശുപത്രിയില്‍ ആധുനിക സി.ടി സ്കാന്‍ മെഷീന്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. പ്രസിഡന്‍റ് സാം.കെ. ഡാനിയലിന്‍റെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആദ്യ യോഗത്തിലാണ് തീരുമാനം

Continue Reading

കോള്‍ഡ് മില്ലിംഗ് ടാറിംഗ്
പുനരാരംഭിച്ചു

കണ്ണൂര്‍: ദേശീയ പാതയില്‍ കോള്‍ഡ് മില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടാറിംഗ് കഴിഞ്ഞ ദിവസംപുനരാരംഭിച്ചു. മേലെചൊവ്വ മുതല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വരെയുള്ള പ്രവൃത്തിയാണ് പുനരാരംഭിച്ചത്. വെള്ളിയാഴ്ച്ച മുതല്‍ അവസാനഘട്ട മിനുക്കുപണി തുടങ്ങും. മൂന്നുദിവസത്തിനുള്ളില്‍ ഇതും പൂര്‍ത്തിയാകും.

Continue Reading

മലബാറിലെ ആദ്യ വാട്ടര്‍
ടാക്സി ഓടിത്തുടങ്ങി

പറശ്ശിനിക്കടവ്: രാജ്യത്ത് തന്നെ രണ്ടാമത്തെ വാട്ടര്‍ ടാക്സി പറശ്ശിനിക്കടവില്‍ ഓടിത്തുടങ്ങി. കേരളത്തില്‍ നിര്‍മ്മിക്കുന്ന നാല് വാട്ടര്‍ ടാക്സികളില്‍ ആദ്യത്തേത് ആലപ്പുഴയില്‍ സര്‍വീസ് നേരത്തെ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് പദ്ധതി പറശ്ശിനിയിലും യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മലബാറിലെ ആദ്യത്തെ വാട്ടര്‍ ടാക്സി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

Continue Reading