അവധിവ്യാപാരം വഴിയുള്ള റബര്‍
വിതരണം തുടങ്ങി

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലെ അവധിവ്യാപാരം വഴിയുള്ള പ്രകൃതിദത്ത റബറിന്‍റെ വിതരണം പാലക്കാട്ടെ കേന്ദ്രത്തില്‍നിന്ന് ആരംഭിച്ചു.
രാജ്യത്തെ ഏക വിതരണ കേന്ദ്രമാണ് പാലക്കാട്. റിബ്ഡ് സ്മോക്ക്ഡ് ഷീറ്റ് 4 ( ആര്‍എസ്എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബറിന്‍റെ അവധി വ്യാപാരമാണ് എംസിഎക്സില്‍ നടക്കുന്നത്.

Continue Reading