പല്ലി രാക്ഷസനും രാജാവും ബാലസാഹിത്യകൃതി മന്ത്രി എ.കെ ശശീന്ദ്രന് മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി. വി ചന്ദ്രനു നല്കി പ്രകാശനം ചെയ്യുന്നു. സുദീപ് തെക്കേപ്പാട്ട്, ഓടേപെക് ചെയര്മാന് കെ.പി അനില്‍കുമാര്‍, രചയിതാവ് പി. അനില്‍, ദീപക് ധര്‍മ്മടം തുടങ്ങിയവര്‍ സമീപം
