അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം പരിഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണയെ നേരിടാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും, അതിന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ട് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍