ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍;

ഫാമിലി ത്രില്ലറുമായി വീണ്ടും പത്മകുമാര്‍ ആസിഫ്  അലി യേയും സുരാജ് വെഞ്ഞാറ മൂടിനേയും പ്രധാന കഥാപ്രാത്ര ങ്ങളാക്കി അണിയറയില്‍ പുതിയ ചിത്രമൊരുങ്ങും. എം. പത്മകുമാറാണ് ചിത്ര സംവിധാനം ചെയ്യുന്നത്. ജോസഫ്, മാമാങ്കം എന്നി ചിത്രങ്ങള്‍ക്ക് ശേഷം എം. പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഫാമിലി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍