ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക

ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക. ചര്‍ച്ചക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണത്തോട് ഇറാന്‍ മുഖം തിരിക്കുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ ആരോപിച്ചു. യു.എന്‍ ജനല്‍ അസംബ്ലി സമയത്ത് കൂടിക്കാഴ്ച നടത്താനായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ ആണവ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കിയും ചര്‍ച്ചകള്‍ക്കു മുമ്പ് ഉപരോധം നീക്കാനാവശ്യപ്പെട്ടും നിലപാട് കടുപ്പിക്കുകയയിരുന്നു ഇറാന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍