പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയുമായി യുദ്ധം ആരംഭിക്കില്ലെന്ന് ഇമ്രാന്‍

 ലാഹോര്‍: പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യ യുമായി യുദ്ധം ആരംഭിക്കില്ലെന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനും ഇന്ത്യയും ആണവശക്തികളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷ മായാല്‍ ലോകം അപകടത്തിലാകുമെന്നും ഇമ്രാന്‍ പറഞ്ഞു. സിക്ക് സമുദായത്തെ അഭി സംബോധന ചെയ്യുകയായിരുന്നു അദ്ദേ ഹം. ഒരു പ്രശ്‌നത്തിനും യുദ്ധം പരി ഹാ രമാര്‍ഗ മല്ലെന്ന് ഇന്ത്യയോടു ഞാന്‍ പറയുകയാണ്. യുദ്ധം മറ്റനേകം വിഷയങ്ങള്‍ സൃഷ്ടിക്കും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍