മലയാളത്തിലേക്ക് രണ്ടാം വരവിനൊരുങ്ങി ഭരത്

സിക്‌സ് അവേഴ്‌സ്, ക്ഷണം എ ന്നീ രണ്ട് ചിത്രങ്ങളിലൂടെ ഭരത് വീണ്ടും മലയാളത്തില്‍ സജീവ മാകാന്‍ തുടങ്ങുകയാണ്. തമിഴ കത്ത് നിന്നും ഇടയ്ക്കിടെ മലയാ ള സിനിമയിലേക്ക് എത്തി പ്രേ ക്ഷ ക പ്രീതി നേടിയ താരമാണ് ഭരത്. ക്ഷണം ഹൊറര്‍ ചിത്ര മാണെങ്കില്‍ സിക്‌സ് അവേഴ്‌സ് ഒരു പ്രതികാര കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലും നായ ക നാ യി തന്നെയാണ് താരം എത്തുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായാണ് ഭരതിന് നായക വേഷം കിട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍