കവിതയുടെ സമരത്തിന് അനുമതി നിഷേധിച്ചു

Top News

ന്യൂഡല്‍ഹി: ബിആര്‍എസ് നേതാവ് കെ. കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ഇന്ന് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്താന്‍ തീരുമാനിച്ച സമരത്തിനാണ് അനുമതി നിഷേധിച്ചത്. ജന്തര്‍മന്തറിലെ വേദി മാറ്റണമെന്ന് ഡല്‍ഹി പൊലീസ് കവിതയോട് ആവശ്യപ്പെട്ടു. വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കവിത സമരം സംഘടിപ്പിക്കാനൊരുങ്ങുന്നത്.അതേസമയം, പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കവിത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *