ഹര്‍ഷീനക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലാ സര്‍വോദയ മണ്ഡലം സംഘടിപ്പിച്ച യോഗത്തില്‍ ടി. ബാലകൃഷ്ണന്‍ സംസാരിക്കുന്നു
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നീതിക്കുവേണ്ടി സമരം നടത്തുന്ന ഹര്‍ഷീനയ്ക്ക് ജില്ലാ സര്‍വ്വോദയ മണ്ഡലം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സര്‍വോദയ മണ്ഡലം സംസ്ഥാന ഉപാധ്യക്ഷന്‍ ടി. ബാലകൃഷ്ണന്‍ ഷാള്‍ അണിയിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, യു.രാമചന്ദ്രന്‍, ഇയ്യച്ചേരി പത്മിനി,പി. പി ഉണ്ണികൃഷ്ണന്‍,പി. ശിവാനന്ദന്‍, തറമ്മല്‍ ബാലകൃഷ്ണന്‍, എം.ദയാനന്ദന്‍ സംസാരിച്ചു.