ന്യൂഡല്‍ഹി: സിദ്ദു മൂസ വാല വെടിയേറ്റു മരിച്ചു. കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായിരുന്നു അദ്ദേഹം.സംഭവം നടന്നത് പഞ്ചാബിലെ മന്‍സ ജില്ലയിലായിരുന്നു . സിദ്ദു മൂസയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും വെടിവയ്പില്‍ പരിക്കേറ്റു.
സിദ്ദു മൂസയുടെ സുരക്ഷ കഴിഞ്ഞ ദിവസം പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസം ആപ് സര്‍ക്കാര്‍ പിന്‍വലിച്ചത് ശുഭ്ദീപ് സിംഗ് സിദ്ദു എന്ന സിദ്ദു മൂസ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയാണ്. മാന്‍സയിലെ അവരുടെ ഗ്രാമത്തിലേക്ക് സിദ്ദു മൂസയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പോകുമ്പോഴായിരുന്നു ആക്രമണം. സിദ്ദു മൂസ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ