സര് സയ്യിദ് അഹമ്മദ് ഖാന് അവാര്‍ഡ് ജേതാവ് പ്രൊഫ. മുഹമ്മദ് ഹസന് പ്രദീപം മുഖ്യപത്രാധിപരും സെന്റര്‍ ഫോര്‍ റിലീജിയസ് ഹാര്‍മണി ചെയര്‍മാനുമായ ഡോ. എ. വി.പ്രകാശ് പ്രശംസാപത്രം സമര്‍പ്പിക്കുന്നു. സര് സയ്യിദ് ഫൗണ്ടേഷന് ചെയര്മാന് ആറ്റക്കോയ പള്ളിക്കണ്ടി, സെന്റ് സേവിയേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വര്‍ഗീസ് മാത്യു,കെ.കെ.കുഞ്ഞാലി, ഡോ. കെ. കുഞ്ഞാലി,ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി,സര് സയ്യിദ് ഫൗണ്ടേഷന് മുഖ്യരക്ഷാധികാരി സി. പി. കുഞ്ഞിമുഹമ്മദ്, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് അഡ്വ. കെ.ആലിക്കോയ എന്നിവര്‍ സമീപം
