സംസ്ഥാനത്ത് 1,21,604 പട്ടയങ്ങള്‍ നല്‍കിയെന്ന് കെ. രാജന്‍

Top News

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങള്‍ നല്‍കിയെന്ന് മന്ത്രി കെ.രാജന്‍. ഏറ്റവുമധികം പട്ടയങ്ങള്‍ നല്‍കിയത് പാലക്കാട് ആണ്.25,485 പട്ടയങ്ങളാണ് പാലക്കാട് വിതരണം ചെയ്തത്. ഏറ്റവും കുറവ് പട്ടയം വിതരണം ചെയ്തതാകട്ടെ പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 534 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
തിരുവനന്തപുരം- 2,481, കൊല്ലം- 1,614, ആലപ്പുഴ-1,043, കോട്ടയം- 1,138, ഇടുക്കി- 6,459, എറണാകുളം-3,992, തൃശൂര്‍- 22,577, മലപ്പുറം- 22,736, കോഴിക്കോട്-14,954, വയനാട്-3,739, കണ്ണൂര്‍-11,386, കാസര്‍കോട്-3466 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *