തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാ സുകള് ആരംഭിച്ചു. മണക്കാട് ഗേള്‍സ് ഹയര്‍ സെ ക്കന്‍ഡറി സ്കൂളില്‍ വിദ്യാ ഭ്യാസ മന്ത്രി വി ശിവന് കുട്ടി, രാജു, ഭക്ഷ്യമന്ത്രി ജി ആര് അനില്‍ എന്നിവര്‍ ചേ ര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു.
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒഴികെ ഇന്ന് മുതല്‍ ക്ലാസുകള്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കോവി ഡ് ശേഷം ക്ലാസുകള്‍ ആ രംഭിച്ചു കഴിഞ്ഞു. ഇതുവ രെ ക്ലാസുകളുടെ നടത്തി പ്പിന്റെ കുട്ടികളുടെ ആരോ ഗ്യ കാര്യത്തിലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. 23ന് പുതിയ ബാച്ചുകളെ സ ബന്ധിച്ച പ്രഖ്യാ പനമുണ്ടാകും. രണ്ടാമത്തെ യും മൂന്നാമത്തെയും അ ലോട്ട്മെന്റ് ലിസ്റ്റ് പ്രസി ദ്ധീ കരിക്കും. അതിന് ശേഷമാണ് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നതില്‍ തീരു മാന മുണ്ടാകും. ഈ മാസം അവസനത്തോടെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാനാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
![](https://www.pradeepamonline.com/wp-content/uploads/2021/11/pre1-2.jpg)