വ്യാജ വീഡിയോ ആരോപണം; ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

Top News

കോഴിക്കോട് : എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍.രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി പരാതിയില്‍ പറയുന്നു. കെകെ ശൈലജക്കെതിരെ നേരത്തെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *