വ്യാജബോംബ് ഭീഷണി; അന്വേഷണം ഊര്‍ജ്ജിതമാക്കി

Top News

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പത്തിലധികം മ്യൂസിയസിങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.റെയില്‍ മ്യൂസിയത്തിലടക്കമാണ് ഭീഷണി സന്ദേശമെത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി. ഭീഷണിയെക്കുറിച്ച് അറിഞ്ഞയുടനെ മ്യൂസിയങ്ങളിലെത്തി അന്വേഷണം നടത്തിയെന്നും എന്നാല്‍ ബോംബ് ഒന്നും കണ്ടെത്തായില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *