വി.പി.സിംഗിനെ അനുസ്മരിച്ചു

Top News

കോഴിക്കോട് :രാജ്യത്ത് സാമൂഹ്യ മുന്നേറ്റത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച മുന്‍ പ്രധാനമന്ത്രി വി.പി.സിംഗിന്‍റെ ചരമ ദിനത്തോടനുബന്ധിച്ച് മെമ്മറി ഓഫ് പാസ് ലീഡേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വി.പി.സിംഗ് അനുസ്മരണ സമ്മേളനം നടത്തി.
ഇന്നത്തെ കാലഘട്ടത്തില്‍ സാമൂഹ്യ നീതിയില്‍ തുല്യത വരണമെങ്കില്‍ രാജ്യത്ത് ജാതി സംവരണം നടപ്പിലാക്കിയെ പറ്റൂവെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. അബൂബക്കര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു.അഡ്വ.അച്യുതന്‍ നായര്‍,മുരളി,പി.സി.ചന്ദ്രന്‍,സി.സക്കറിയ കോട്ടപ്പറമ്പ്,കെ.ടി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *