വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

Top News

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.പുതിയ വര്‍ധന അനുസരിച്ച് വാഹന ഉടമകള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി 21 ശതമാനം വരെ അധികം നല്‍കേണ്ടിവരും. ജൂണ്‍ ഒന്ന് മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. 1,000 സിസിയുള്ള കാറുകളുടെ നിലവിലെ 2,072 എന്ന പ്രീമിയം നിരക്ക് 2,094 രൂപയായി ഉയരും. 1,000 സിസിക്കും 1,500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3,416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3,221 ആയിരുന്നു. 1,500 സിസിക്ക് മുകളിലാണെങ്കില്‍ 7,897ല്‍ നിന്നും 7,890 ആയി ഉയര്‍ന്നു.150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *