തിരുവനന്തപുരം: വാരപ്പെട്ടിയില്‍ ഓണത്തിന് വിളവെടുക്കാന്‍ പാകമായ നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന്‍ കാവുംപുറം തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കൃഷി മന്ത്രി പി. പ്രസാദും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്ടപരിഹാരം കൈമാറുക.220 കെവി ടവര്‍ലൈനിന്‍റെ അടിയില്‍ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്‍റെ കുലച്ച 406 വാഴകളാ