വടകര:ഒമ്പത് കോടി ഇരുപത് ലക്ഷ രൂപ ചിലവില്‍ വടകര കുടുബകോടതിക്ക് പുതിയ കെട്ടിടം പണിയുന്നു.ബേസ്മെന്‍റ്,ഗ്രൌണ്ട് ഫ്ലോര്‍,ഫസ്റ്റ് ഫ്ലോര്‍,സക്കന്‍ഡ് ഫ്ലോര്‍ എന്നിങ്ങനെ നാലു നിലകളിലാവു പുതിയ കെട്ടിടം.ബേസ്മെന്‍റില്‍ പാര്‍ക്കിഗ് ഏരിയയു ഗ്രൗണ്ട് ഫ്ലോറില്‍ കോര്‍ട്ട് ഹാള്‍ ,ജഡ്ജിയുടെ ചേമ്പര്‍, കൗണ്‍സിലിംഗ് റൂം,ടോയിലറ്റ്,ഒന്നും രണ്ടും നിലകളില്‍ ലൈബ്രററി,അഡ്വക്കേറ്റ്റൂം
ക്ലാര്‍ക്ക് റൂം എന്നിവയുണ്ടായിരിക്കു.ബില്‍ഡിഗിന്‍റെ പ്രവര്‍ത്തി ഉദ്ഘാടന ഈ മാസം 28ന് വൈകിട്ട് നാല്മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.ശിലാസ്ഥാപനം ഹൈക്കോടതി ജഡ്ജി രാജവിജയരാഘവന്‍ ഉദ്ഘാടന ചെയും.ജില്ലാജഡ്ജി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. എം.പി, എംഎല്‍.എ,മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍,ജനപ്രതിനിധികള്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എ. രാംദാസ് എന്നിവര്‍ പങ്കെടുക്കു.
