റെയ്സിയുടെ മരണം: ഇറാന്‍ സൈന്യം അന്വേഷിക്കും

Top News

ടെഹ്റാന്‍ : പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാന്‍ സൈന്യം അന്വേഷിക്കുന്നു.കഴിഞ്ഞ ദിവസം അസര്‍ബൈജാനിലെ പര്‍വതപ്രദേശത്ത് ഹെലികോപ്ടര്‍ തകര്‍ന്നാണ് റെയ്സിയും മറ്റും കൊല്ലപ്പെട്ടത്. ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *