രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചൊവ്വാഴ്ച കല്‍പ്പറ്റയില്‍

Top News

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി ചൊവ്വാഴ്ച മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കല്‍പ്പറ്റയിലെത്തും.അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുമെത്തും. റോഡ്ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്ക്കൂളില്‍ നിന്നും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *