യുക്രെയ്ന്‍ സേന അതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ അകലെ

Top News

കിയവ്: ആധിപത്യം നഷ്ടപ്പെട്ട പ്രദേശങ്ങള്‍ കനത്ത പ്രത്യാക്രമണത്തിലൂടെ ഒന്നൊന്നായി തിരിച്ചുപിടിക്കുന്ന യുക്രെയ്ന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിക്ക് 50 കിലോമീറ്റര്‍ മാത്രം അകലെ.ചലോവ്സ്കി നഗരമാണ് ഒടുവില്‍ പിടിച്ചെടുത്തത്.
സൈന്യത്തിന് ആയുധവും അവശ്യ വസ്തുക്കളും എത്തിക്കുന്ന താവളമായ ഖാര്‍കിവ് മേഖല നഷ്ടപ്പെട്ടത് റഷ്യക്ക് തിരിച്ചടിയാണ്. തെക്കന്‍ മേഖലയും ഖാര്‍കിവും മാത്രമല്ല വടക്കന്‍ മേഖലയിലും മുന്നേറാന്‍ പോവുകയാണെന്നും സെപ്റ്റംബറില്‍ 3000 ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *