മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈയില്‍

Top News

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ച നിര്‍മല സീതാരാമന്‍ വീണ്ടും ചുമതലയേറ്റെടുത്തിരുന്നു.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *