കൊച്ചി: കളമശ്ശേരി മ ണ്ഡലത്തിലെ മുഴുവന്‍ വി ദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യ മാക്കിയതായി വ്യവസായ മന്ത്രി.പി.രാജീവ്. കുന്നുകര പഞ്ചായത്തില്‍ 29 ഉപകര ണങ്ങള്‍ കൂടിയാണ് നല്‍കാ നുള്ളത്.അടുത്തയാഴ്ച യോടെ അത് പൂര്‍ത്തിയാ ക്കുമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെയും വിദ്യാലയ ങ്ങളെ യും അനുമോദിക്കുന്ന ആ കാശ മിഠായി പരിപാടി കു ന്നുകരയില്‍ ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയാ യി രുന്നു അദ്ദേഹം. മണ്ഡല ത്തില്‍ ഡിജിറ്റല്‍ ലൈബ്രറി പദ്ധതി വഴിയാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിത രണം ചെയ്തത്. ഉടമസ്ഥാ വകാശം സ്കൂളിനും ഉപ യോഗ അവകാശം വിദ്യാര്‍ ത്ഥികള്‍ക്കും എന്ന രീതിയി ലാണ് പദ്ധതി നടപ്പിലാ ക്കി യത്. പഠനോപകരണങ്ങള്‍ ഇല്ലെന്ന് അധ്യാപകര്‍ സാ ക്ഷ്യപ്പെടുത്തിയ മുഴുവന്‍ വി ദ്യാര്‍ത്ഥികള്‍ക്കും പഠ നോപകരണങ്ങള്‍ കൈമാറി യതായും അദ്ദേഹം പറ ഞ്ഞു.
കുന്നുകര പഞ്ചായ ത്തിലെ എസ്.എസ്. എല്‍. സി. പ്ലസ് ടു പരീക്ഷകളില്‍ ഉ ന്നത വിജയം നേടിയ വി ദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയ ങ്ങള്‍ക്കും അനുമോദന ട്രോ ഫികള്‍ ചടങ്ങില്‍ കൈമാറി. കുന്നുകര അഹാന ഓഡി റ്റോറിയത്തില്‍ നടന്ന ചട ങ്ങില്‍ പഞ്ചായത്ത് പ്രസി ഡന്‍റ് സൈന ബാബു അ ധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അബ്ദുള്‍ ജബ്ബാ ര്‍, ബ്ലോക്ക് പഞ്ചായത്തം ഗം വി.കെ.കാസിം, പഞ്ചാ യ ത്തംഗം കെ.വി.മനോഹരന്‍, പഞ്ചായത്ത് സെക്രട്ടറി ജെ യിന്‍ വര്‍ഗീസ് പാത്താടന്‍ എന്നിവര്‍ പ്രസംഗിച്ചു.
കരുമാല്ലൂര്‍ പഞ്ചാ യ ത്തിലെ ആകാശമിഠായി പ രിപാടി തട്ടാം പടി എന്‍. എസ്. എസ്. ഓഡിറ്റോറി യത്തില്‍ നടന്നു. പഞ്ചായ ത്ത് പ്രസിഡന്‍റ് ശ്രീലത ലാ ലു വൈസ് പ്രസിഡന്‍റ് ജോ ര്‍ജ് മേനാച്ചേരി ജില്ലാ പ ഞ്ചായത്ത് അംഗം കെ വി രവീന്ദ്രന്‍,ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ വി പി അനില്‍കുമാര്‍,സ്മിത ഹസീബ് പഞ്ചായത് അംഗ ങ്ങള്‍ പങ്കെടുത്തു.
