ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദ്

Top News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക-തൊഴിലാളി സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റേത് കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 16 ലെ ഗ്രാമീണ്‍ ബന്ദില്‍ വ്യവസായ ശാലകള്‍ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *