പീച്ചി ഡാം ഷട്ടര്‍ തുറക്കുന്നു;
നദിക്കരയില്‍ ജാഗ്രത

Latest News

തൃശൂര്‍: പീച്ചി ഡാം ഷട്ടര്‍ നാളെ രാവിലെ 11 ന് തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിനാല്‍ നദിക്കരയിലുള്ള പഞ്ചായത്ത് നിവാസികള്‍ ജാഗ്രത പാലിക്കണം. പാണഞ്ചേരി, നടത്തറ,പുത്തൂര്‍, തൃക്കൂര്‍, വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയില്‍ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയില്‍ ഇറങ്ങാന്‍ പാടില്ല.
നദിക്കരയില്‍ മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും വസ്ത്രം കഴുകുമ്പോഴും ജാഗ്രത പാലിക്കണം. അപസ്മാരം പോലുള്ള രോഗമുള്ളവര്‍ ഒറ്റയ്ക്ക് നദിക്ക

Leave a Reply

Your email address will not be published. Required fields are marked *