സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന്‍റെ ജില്ലാതല പരിശീലനപരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിസെപില്‍ ഉള്‍പ്പെട്ട ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കാ യിരുന്നു പരിശീലനം.സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അംഗങ്ങളായ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. 30 ലക്ഷത്തിലധികം ആളുകളാണ് ഈ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരുന്നതെന്നും കലക്ടര്‍ പറഞ്ഞു.ജില്ലയില്‍ ഇതുവരെ 3044 ക്ലെയിമുകളിലായി 8 ,72, 81449 രൂപ മെഡിസെപ് ഇന്‍ഷുറന്‍സ് ഇനത്തില്‍ വിതരണം ചെയ്തിട്ടു