ഡാക്ടറെ ന്യായീകരിച്ച് കെ.ജി.എം. സി.ടി .എ

Top News

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ ( കെ.ജി. എം.സി.ടി. എ ) നാക്കിന്‍റെ വൈകല്യത്തിന് ഡോക്ടര്‍ പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വാദം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് ഇതിന് പ്രഥമ പരിഗണന നല്‍കിയതെന്നും കെ.ജി.എം.സി.ടി.എ കോഴിക്കോട് യൂണിറ്റ് ഭാരവാഹികള്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *