ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിചു

Latest News Uncategorized

ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിക്കു സമീപം നടക്കുന്ന സത്യാഗ്രഹസമരത്തില്‍ കര്‍ഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി വിശ്വന്‍ പ്രസംഗിക്കുന്നു. എ കെ രമേശ് , സി.പി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *