ജി എം ഐ ഭാരവാഹികള്‍

Latest News

കോഴിക്കോട് : ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് ( ജി എം ഐ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . എന്‍ജിനീയര്‍ പി.സി. റഷീദ് (പ്രസിഡന്‍റ്) അക്ബര്‍ സാദിഖ് ബേസ് ലൈന്‍ (ജനറല്‍ സെക്രട്ടറി) സന്നാഫ് പാലക്കണ്ടി(ട്രഷറര്‍) വി.കെ.സി. റസാക്ക്,സുബൈര്‍ കൊളക്കാടന്‍ (വൈസ് പ്രസിഡന്‍റുമാര്‍ ) ക്യാപ്റ്റന്‍ ഹരിദാസ്, അമല്‍ മനസ്, നൗഫല്‍ നടുവില്‍ അകം (ജോയിന്‍റ് സെക്രട്ടറിമാര്‍ ) എന്നിവരാണ് ഭാരവാഹികള്‍.വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഡയറക്ടര്‍ ജൗഹര്‍ ടാംട്ടണ്‍ അധ്യക്ഷത വഹിച്ചു. എ. കെ. നിഷാദ്,സി.എസ്.ആഷിക്,എ. എം. റോഷന്‍ കൈനടി തുടങ്ങിയവര്‍ സംസാരിച്ചു. അക്ബര്‍ സാദിഖ് സ്വാഗതവും സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *