ജന്മദിനം ആഘോഷിച്ചു വി.എസ്

Kerala

തിരുവനന്തപുരം: 99-ാം ജന്മദിനം ആഘോഷിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു വി. എസിന്‍റെ പിറന്നാള്‍ ആഘോഷം. ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്‍റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വി.എസ്. അണുബാധ ഇല്ലാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *