ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ കെട്ടിടത്തിന് തീപിടിച്ച് 39 പേര്‍ മരിച്ചു. സിന്‍യു പട്ടണത്തില്‍ ഇന്നലെ ഉച്ചക്കുശേഷമാണ് കട പ്രവര്‍ത്തിച്ച കെട്ടിടത്തിന്‍റെ താഴെ നിലയില്‍ അഗ്നി പടര്‍ന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അഞ്ചു ദിവസം മുമ്പാണ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ സ്കൂള്‍ ഡോര്‍മിറ്ററിയില്‍ തീപടര്‍ന്ന് 13 കുട്ടികള്‍ കൊല്ലപ്പെട്ടത്.