ചന്ദ്രയാന്‍ – 3 ഒരുങ്ങി, വിക്ഷേപണം ജൂണില്‍

Kerala

തിരുവനന്തപുരം:മൂന്നാം ചന്ദ്രയാത്രയ്ക്ക് ഒരുങ്ങി ഇന്ത്യ. റോക്കറ്റും ഉപഗ്രഹങ്ങളും ഉപകരണങ്ങളും തയ്യാറായി.ഇനി വിക്ഷേപണ സ്ളോട്ട് തിരഞ്ഞെടുത്താല്‍ മതി. ജി.എസ്.എല്‍.വി.മാര്‍ക്ക് ത്രീ റോക്കറ്റില്‍ ഈ വര്‍ഷം ജൂണിലാണ് വിക്ഷേപണം. വിജയിച്ചാല്‍ ചന്ദ്രനില്‍ വാഹനം ഇറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇപ്പോള്‍ അമേരിക്ക,റഷ്യ,ചൈന രാജ്യങ്ങള്‍ക്കാണ് ഈ നേട്ടം

Leave a Reply

Your email address will not be published. Required fields are marked *