ബിലാത്തിക്കുളം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയ്ക്ക് നല്‍കിയ സ്വീകരണ ചടങ്ങ് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. കെ.മുരളീധരന്‍ എംപി, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം, ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ , റവ.ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ, ജോര്‍ജ്ജ് മത്തായി നൂറനാള്‍ എന്നിവര്‍ സമീപം