ക്രിസ്തുമസ് – ന്യൂ ഇയര്‍ സംഗമം

Latest News

കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്ബിന്‍റെ കുടുംബ ഡയറക്ടറിയുടേയും ക്രിസ്തുമസ് – ന്യൂ ഇയര്‍ സംഗമത്തിന്‍റെയും ലോഗോ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രകാശനം ചെയ്യുന്നു. ക്ലബ്ബ് പ്രസിഡന്‍റ് എന്‍.എല്‍. ശിവകുമാര്‍ ,സെക്രട്ടറി ഡോ എസ് .മോഹന ചന്ദ്രന്‍ , വൈസ് പ്രസിഡന്‍റ് കാഞ്ഞിരംകുളം ഗിരി, ട്രഷറര്‍ എല്‍. സത്യദാസ് തുടങ്ങിയവര്‍ സമീപം

Leave a Reply

Your email address will not be published. Required fields are marked *