കോഴിക്കോട് സര്‍വ്വോദയസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഖാദി പ്രചരണമേഖലാ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കുന്നു.ജനാര്‍ദ്ദനന്‍, ഡോ.എം.പി പത്മനാഭന്‍, അഡ്വക്കറ്റ്.എം രാജന്‍, അഡ്വക്കറ്റ് പ്രവീണ്‍ കുമാര്‍ (ഡിസിസി പ്രസിഡണ്ട്), അഡ്വക്കറ്റ് നിയാസ് ,എം.പ്രകാശന്‍ (സര്‍വ്വോദയസംഘം പ്രസിഡണ്ട്) പി.വിനയന്‍ (എംപോറിയം മാനേജര്‍), എന്‍ കൃഷ്ണകുമാര്‍ (സര്‍വ്വോദയസംഘം സെക്രട്ടറി ) എന്നിവര്‍ സമീപം.