കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Top News

മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് നടന്ന സംഭവത്തില്‍ ചെറുവള്ളിപ്പാറ നിഷമോളാണ് മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് ഷാജിയെ നിലമ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *