കലാപത്തിനു ശ്രമമെന്ന് : ശശികലയ്ക്കെതിരേ
അണ്ണാ ഡിഎംകെ പരാതി നല്‍കി

India

ചെന്നൈ: സംസ്ഥാനത്ത് കലാപത്തിനു ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ നേതാവ് ശശികലയ്ക്കെതിരേ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഡിഎംകെ നേതൃത്വം പരാതി നല്‍കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ നിന്ന് ഇന്നു ചെന്നൈയില്‍ ശശികല മടങ്ങിയെത്താനിരിക്കെയാണ് നീക്കം. കനടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംസ്ഥാന നിയമമന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാരിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമവിരുദ്ധ നടപടികള്‍ക്കു പോലീസ് മുതിരരുതെന്നും ശശികലയുടെ അനന്തരവനും അമ്മ മക്കള്‍ മുന്നേറ്റ കഴകം അധ്യക്ഷനുമായ ദിനകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *