ഐ സി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 99.97 ശതമാനം വിജയം

Top News

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്റ്റേജ് നല്‍കിയാണ് അന്തിമഫലം പ്രഖ്യാപിച്ചത്.ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ ഒന്നാംറാങ്ക് പങ്കിട്ടു. 99.8 ശതമാനം മാര്‍ക്കാണ് ഇവര്‍ നേടിയത്.ഫലം വെബ്സൈറ്റിലും എസ്.എം.എസ് ആയും അറിയാം. ജൂലായ് 17 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. ഫലമറിയാന്‍ ംംം.രശരെല.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *