ഐ പി എല്ലില്‍ ഇന്ന് ചെന്നൈ രാജസ്ഥാന്‍ പോരാട്ടം

Sports

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. എം എസ് ധോണി നയിക്കുന്ന ചെന്നൈയും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. ഇരു ടീമുകളും ഈ സീസണില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും ഒന്നില്‍ പരാജയപ്പെടുകയും ചെയ്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണു മത്സരം ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *