ഐ.എ.എസ് തലത്തില്‍ മാറ്റം

Top News

. മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
. ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണചുമതലയില്‍ നിയമിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ബിജു പ്രഭാകറാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍. തൊഴില്‍ വകുപ്പ് സെക്രട്ടറി കെ.വാസുകിക്ക് നോര്‍ക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *