ഏഷ്യന്‍ സിനിമാ ഫണ്ട്

Latest News

ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല സിനിമാ സ്ക്രിപ്റ്റിനുള്ള ഏഷ്യന്‍ സിനിമാ ഫണ്ട് (ആറു ലക്ഷം രൂപ ) ബോളിവുഡ് സംവിധായകനും മലയാളിയുമായ കോഴിക്കോട് കോട്ടൂളി സ്വദേശി രോഹിന്‍ രവീന്ദ്രന്‍നായര്‍( വലത്തെ അറ്റം) സ്വീകരിച്ചപ്പോള്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായിരുന്നു. ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത 20 -24 ആണ് അടുത്തിടെ റിലീസായ അദ്ദേഹത്തിന്‍റെ ബോളിവുഡ് സിനിമ.

Leave a Reply

Your email address will not be published. Required fields are marked *