എ.ഐ.സി.സി തിരഞ്ഞെടുപ്പ്; കേരളത്തില്‍ ഒറ്റ പോളിംഗ് സ് റ്റേഷന്‍

Top News

തിരുവനന്തപുരം :എ.ഐ.സി.സി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏക പോളിംഗ് സ്റ്റേഷന്‍ കെ.പി.സി.സി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *