തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും.ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി ഹിയറിങ് ഇംപേര്‍ഡ്, എസ്.എസ്.എല്‍.സി ഹിയറിങ് ഇംപേര്‍ഡ്, എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമായി തുടങ്ങും. 2961 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.വുേേെ://ുമൃലലസവെമ യവമ്മി.സലൃമഹമ.ഴീ്.ശി, വുേേെ://ഹൈരലഃമാ.സലൃമഹമ.ഴീ്.ശി, വുേേെ://ൃലൗഹെേെ.സശലേ. സലൃമഹമ. ഴീ്.ശി, ംംം.ുൃറ. സലൃമഹമ. ഴീ്.ശി എന്നീ സൈറ്റുകളില്‍ എസ്.എസ്.എല്‍.സി ഫലം അറിയാം.എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം വുേേെ://ഹൈരവശലഃമാ. സലൃമഹമ.ഴീ്.ശി ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) വുേേെ:/വേഹെരവശലഃമാ.സലൃമഹമ.ഴീ്.ശി യും ടി.എച്ച്.എസ്.എല്‍.സി ഫലം വുേേെ://വേഹെരലഃമാ.സലൃമഹമ.ഴീ്.ശി ലും എ.എച്ച്.എസ്.എല്‍.സി ഫലം വുേേെ://മവഹരലഃമാ.സലൃമഹമ.ഴീ്.ശി ലും ലഭ്യമാകും.