എം.ബി.എ സ് പോട്ട് അഡ്മിഷന്‍

Top News

സംസ്ഥാന സഹകരണ യൂണിയന്‍റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2022-24 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ രാവിലെ 10 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും.അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷാഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *