ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന്
രാഹുല്‍ ഗാന്ധി

India Latest News

ന്യൂഡല്‍ഹി : ഇന്ത്യ ജനാധിപത്യരാജ്യമല്ലാതായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്‍റെ പ്രതികരണം ട്വിറ്ററിലായിരുന്നു. അദ്ദേഹത്തിന്‍റെ ട്വീറ്റ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ വിഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചതിന് എതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധംറിപ്പോര്‍ട്ടില്‍, ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്ഥാനെ പോലെ സ്വേച്ഛാധിപത്യഭരണമെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *