ഇടത് എംപിമാര്‍ സഭ ബഹിഷ്ക്കരിച്ചു

Top News

ന്യൂഡല്‍ഹി :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളവിരുദ്ധ പ്രസ്താവനക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കിയില്ല.ഇതില്‍ പ്രതിഷേധമറിയിച്ച് ഇടത് എംപിമാര്‍ സഭ ബഹിഷ്ക്കരിച്ചു.
യോഗിയുടെ പരാമര്‍ശം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ഈ നോട്ടിസ് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇടത് എംപിമാര്‍ സഭ ബഹിഷ്ക്കരിച്ചതെന്നും ജോണ്‍ബ്രിട്ടാസ് എംപി പ്രതികരിച്ചു. ഫെഡറലിസത്തിന് എതിരാണ് യോഗിയുടെ പ്രസ്താവനഎന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *