ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു

Latest News

. വിടവാങ്ങിയത് മലയാള സിനിമയിലെ മുത്തശ്ശി

തിരുവനന്തപുരം: സിനിമകളില്‍ മുത്തശ്ശി വേഷത്തിലൂടെ ശ്രദ്ധേയയായ നടി ആര്‍.സുബ്ബലക്ഷ്മി (87)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു. കര്‍ണാട്ടിക് സംഗീതജ്ഞയുമായിരുന്നു അന്ത്യം.നന്ദനം,കല്യാണരാമന്‍, രാപ്പകല്‍, പാണ്ടിപ്പട, സി.ഐ.ഡി മൂസ തിളക്കം,ഗ്രാമഫോണ്‍ തുടങ്ങി 75-ലധികം സിനിമകളില്‍ വേഷമിട്ടു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *