അനന്തഗോപന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി ചുമതലയേറ്റു

Latest News

തിരുവനന്തപുരം: തി രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയി അഡ്വ.കെ അനന്തഗോപന്‍ ചുമതലയേറ്റു. രാവിലെ ന ന്ദന്‍കോട് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്.
ദേവസ്വം ബോര്‍ഡ് സെക്ര ട്ടറി എസ് ഗായത്രി ദേവി സത്യവാചകം ചൊല്ലി ക്കൊ ടുത്തു. ബോര്‍ഡ് അം ഗമായി മനോജ് ചരളേലും ചുമതല യേറ്റു .

Leave a Reply

Your email address will not be published. Required fields are marked *